സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

 കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനിക വെല്‍ഫയര്‍  വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് നിയമനത്തിന് കാറ്റഗറി നം. 385/17  പ്രകാരം വിമുക്തഭടന്മാര്‍ക്ക് നടത്തിയ പരീക്ഷയുടെ    സാധ്യതാ പട്ടിക്  പി.എസ്.സി പ്രസിദ്ധീകരിച്ചു.

 

Comments

COMMENTS

error: Content is protected !!