DISTRICT NEWSLOCAL NEWS
സി കെ ജി സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു
1968 മുതലുള്ള വിവിധ ക്ലാസുകളുടെ മഹാ സംഗമത്തിൽ ക്ലാസ് പുനരാവിഷ്കാരം, അസംബ്ലി, സമരാവിഷ്കാരം, ഗുരുവന്ദനം, കുട്ടികളെ ആദരിക്കൽ , ഗാനമേള തുടങ്ങി വ്യത്യസ്ത പരിപാടികൾക്ക് ശ്രീനിവാസൻ, രോഷ്ന, രാജേഷ് ഗുരുവായൂർ, നാസർ ഇല്ലത്ത് കുനി, എം വി ബാബു രാമചന്ദ്രൻ, രൂപേഷ് തിക്കോടി, അഡ്വ. ശശി ഒതയോത്ത്, CP പ്രകാശൻ, വത്സൻ, ഷൈനി എന്നിവർ നേതൃത്വം നൽകി.
Comments