ANNOUNCEMENTS
സീനിയര്‍ റെസിഡന്റ് താല്‍ക്കാലിക നിയമനം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപിഡിക്സ് വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുകളുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 70,000 രൂപ. പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍, കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം govtmedicalcollegekozhikode.
Comments