CALICUTDISTRICT NEWS
സുരക്ഷാ മാര്‍ഗ്ഗങ്ങളുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്
![]() വ്യവസായശാലകളിലും തൊഴിലിടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം ,ക്ഷേമം ,സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനായി തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറീസ് ആന്റ ബോയിലേഴ്സ് വകുപ്പ്. വകുപ്പിന്െര സുരക്ഷ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ സ്വപ്നനഗരിയില്‍ ഒരുക്കിയ ഇന്ത്യ സ്കില്‍സ് കേരള പവലിയനിലേക്ക് ജനത്തിരക്കേറുന്നു. ബോയിലറുകളുടെ രൂപകല്പനയ്ക്ക് അംഗീകാരം നല്‍കുകയും അവയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക ,ബോയിലറുകളുടെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക ,സ്റ്റിം ലൈനുകളെ അംഗീകരിക്കുകയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക ,ബോയിലര്‍ അറ്റന്റര്‍ ,ബോയിലര്‍ എഞ്ചിനീയര്‍ എന്നീ പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക ,വെല്‍ഡര്‍മാര്‍ക്കുള്ള ക്വാളിഫിക്കേഷന്‍ ,റീ ക്വാളിഫിക്കേഷന്‍ ടെസ്റ്റുകള്‍ നടത്തി ഇന്ത്യന്‍ റഗുലേഷന്‍സ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക ,പ്രഷര്‍ വെസലുകള്‍ ,ലിഫ്റ്റിംഗ് ടാകിള്സ് മുതലായവ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്കല് ,വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മനേജ്മെന്റ് പ്രതിനിധികള്‍ക്കും വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കല്‍ , ദുരന്തനിവാരണ സംഘവുമായി ബന്ധപ്പെട്ട് മോക്ഡ്രില്‍ സംഘടിപ്പിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഫാക്ടറി സ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തുന്നത്.ഒപ്പം സാമൂഹ്യ സുരക്ഷ അവബോധ പരിശീലന പരിപാടിക്കായി സുരക്ഷാ രഥവും വകുപ്പിനുണ്ട് ![]()
സ്കൂളുകളിലും ഫാക്ടറികളിലും സുരക്ഷാ രഥം എത്തുകയും സുരക്ഷയെക്കുറിച്ച് വിദഗ്ദര്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു .തിരുവനന്തപുരം കുമാരപുരത്താണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ ഹെഡ് ഓഫീസുള്ളത്.
ഫാക്ടറികളിലെ സുരക്ഷാമാര്ഗ്ഗങ്ങളെക്കുറിച്ചറി ![]()
|
|
Comments