നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. കാർ ഓടിച്ചിരുന്ന പള്ളിപ്പുറം സ്വദേശിനിയായ യുവതി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി 11 മണിയോടെയായിരുന്നു അപകടം.

Comments

COMMENTS

error: Content is protected !!