KOYILANDILOCAL NEWS

സുരക്ഷ പ്രോജെക്റ്റിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്

കൊയിലാണ്ടി: കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒയിസ്ക ഐ. ഡി. യു സുരക്ഷ പ്രോജെക്റ്റിൽ ഒരു ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൊയിലാണ്ടി ഏരിയയിൽ ഉള്ളവർക്ക് മുൻഗണന. എട്ടാം ക്ലാസ്സ്‌ യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർഥികൾ oiscasuraksha@gmail.com എന്ന ഈമെയിലിൽ അപേക്ഷകൾ അയക്കുക. Ph: 9539300884

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button