സൂത്രം കാട്ടിൽ മീനാക്ഷി നിര്യാതയായി

സൂത്രം കാട്ടിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ് പരേതനായ ആഞ്ചാൻ.
മക്കൾ സരസ ഇന്ദിര, വിമല, വിജയി ( അമ്യത ഹോസ്പിറ്റൽ എറണാകുളം) ഗീത സൂത്രം കാട്ടിൽ (നഗരസഭ മുൻ കൗൺസിലർ)
ജയകുമാർ (ചെറുവക്കാട് ഫ്ലോർ മിൽ)
മരുമക്കൾ  പരേതനായ വേലായുധൻ .വി.പി പ്രകാശൻ (കുറുവങ്ങാട്)
വിനോദൻ (നടുവത്തൂർ )
സുനിൽകുമാർ (തലശ്ശേരി )
അഞ്ജുഷ ( ചേളന്നൂർ ). സഹോദരി ശാരദ. വി.കെ.

Comments

COMMENTS

error: Content is protected !!