കുറുവങ്ങാട് കരിയാം പുതിയോട്ടിൽ മാധവി നിര്യാതയായി

[divider]

കുറുവങ്ങാട് :കരിയാം പുതിയോട്ടിൽ മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ

മക്കൾ: വിനോദ് (ഡ്രൈവർ, കെ.എസ്.ഇ.ബി, കൊയിലാണ്ടി നോർത്ത് ), പരേതയായ ബിന്ദു.

മരുമക്കൾ: ഗിരിജ (സി.ഡി.എസ് അംഗം, കൊയിലാണ്ടി നഗരസഭ), ബാലൻ

സഹോദരങ്ങൾ: ലീല, ശ്രീധരൻ, സജീവൻ, രാമചന്ദ്രൻ, സുശീല, പരേതനായ ശങ്കരൻ

Comments

COMMENTS

error: Content is protected !!