KOYILANDILOCAL NEWS
സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി
കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റിവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികള്‍ക്ക് നല്‍കാനുള്ള ഓണക്കിറ്റ് നല്‍കി.
തിരുവോണദിനത്തില്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ (പിങ്ക് പോലീസ് ) സിന്ധു, ജമീല എന്നിവര്‍ ചേര്‍ന്ന് കൊയിലാണ്ടി സേവാഭാരതി ട്രഷറര്‍ മോഹനന്‍ കല്ലേരിയ്ക്ക് നല്‍കി. ഉണ്ണി, സുഭാഷ്, രാജേഷ്, അനുപമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments