ബസ് തട്ടിപരിക്കേറ്റ വ്യാപാരി മരിച്ചു


കൊയിലാണ്ടി: ബസ് തട്ടിപരിക്കേറ്റ് ചികില്‍സയിലായിരുന്ന കൊല്ലത്തെ മര വ്യാപാരി വിശ്വനാഥന്‍ ടിംബേഴ്സ് ഉടമ കൊല്ലം മാടമ്പാട്ട് വിശ്വനാഥന്‍ (82) മരണമടഞ്ഞു. ഭാര്യ. രുഗ്മിണി. മക്കള്‍ വിനില്‍ ,വിജയപ്രകാശ്, വിചത്രന്‍, ജീവ ,ഷൈമ, മരുമക്കള്‍. ഷീന, ജഷിത, ഷീജ, അനി, ശിവാനന്ദന്‍.

Comments

COMMENTS

error: Content is protected !!