KOYILANDILOCAL NEWS
സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് സിമ്പോസിയം സംഘടിപ്പിച്ചു
സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് വായന പക്ഷാ ചരണത്തിന്റെയും അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റെയും ഭാഗമായി ജനാധിപത്യം മതം രാഷ്ട്രീയം എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. പി കെ ബാലകൃഷ്ണൻ കിടാവ് സ്വാഗതം പറഞ്ഞു. കെ രാജേന്ദ്രൻ മാസ്റ്റർ മോഡറേറ്ററായി. കെ ഭാസ്കരൻ മാസ്റ്റർ, ടി പി ജയചന്ദ്രൻ മാസ്റ്റർ, വിജയ രാഘവൻ ചേലിയ, എ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. എം നാരായണൻ മാസ്റ്റർ നന്ദി പറഞ്ഞു.
Comments