സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു

ചേമഞ്ചേരി: എം പി വീരേന്ദ്രകുമാർ അനുസ്മരണ ദിനത്തിൽ ചേമഞ്ചേരി പഞ്ചായത്ത് തുവ്വക്കോട് യൂണിറ്റ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ഉണ്ണി തിയ്യക്കണ്ടി, മോഹനൻ വളപ്പിൽ, പ്രദീപൻ, സോമൻ മരക്കാട്ട്, മണാട്ട് രാമചന്ദ്രൻ , ശിവൻ മലയിൽ, ഗോപി തുവ്വക്കോട്, വി കെ ശശിധരൻ എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!