ANNOUNCEMENTS
സ്പന്ദനം പ്രൊജക്ടിലേക്ക് നിയമനം
ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാപഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ (സ്‌പെഷ്യല്‍ ബി.എഡ്, എം.ആര്‍.എല്‍.ഡി, ഡ്.സി.എം.ആര്‍, പി.ജി.ഡി.എം.എല്‍.ഡി തത്തുല്ല്യം- രണ്ട് ഒഴിവ്), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്/ഫിസിയോ തെറാപിസ്റ്റ് (ബി.ഒ.ടി/ബി.പി.ടി- രണ്ട് ഒഴിവ്) , സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ്/ ഓഡിയോളജിസ്റ്റ് (ബി.എസ്.എല്‍.പി- ഒരു ഒഴിവ്) തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ സെപ്തംബര്‍ ആറിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം പങ്കെടുക്കണം.
Comments