എടവനക്കണ്ടി നാരായണൻ നിര്യാതനായി

 

കൈതക്കൽ: എടവനക്കണ്ടി നാരായണൻ (60) (ഗംഗ അപ്പോളിസ്റ്ററി വർക്സ് കൈതക്കൽ) നിര്യാതനായി. ഭാര്യ: ഗീത
മക്കൾ: നീതു (കരുവണ്ണൂർ) നിധിൻ
മരുമക്കൾ: പ്രമോദ് (പുതിയപ്പുറം)
ആതിര (കൂനഞ്ചേരി)
സഹോദരങ്ങൾ ചീരു(വാല്യക്കോട്)
നാരായണി, ചന്തുക്കുട്ടി (റിട്ട:കെ എസ് ഇ ബി) കണാരൻ, ഗോപാലൻ (മുതുകാട്) ശങ്കരൻ, പരേതയായ കല്ല്യാണി.

Comments

COMMENTS

error: Content is protected !!