KOYILANDILOCAL NEWS
സൗഹൃദ വേദി കവി സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: സഹൃദവേദി നടുവത്തൂർ സംഘടിപ്പിച്ച കവി സമ്മേളനം സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. സുരേഷ് പാറപ്പുറം ആധ്യക്ഷ്യനായിരുന്നു. സി രാഘവൻ സ്വസ്ഥവൃത്തം, ഷാജീവ് നാരായണൻ, ബിജേഷ് ഉപ്പാലയ്ക്കൽ, മുരളീധരൻ നടേരി, പി സുരേന്ദ്രൻ കീഴരിയൂർ, തെസ്നി അഷറഫ്, സുബീഷ് അരിക്കുളം, ബിജു വി രാഘവ്, രവി ചിത്രലിപി, റിയാസ് കനോത്ത് എന്നിവർ കവിതകളവതരിപ്പിച്ചു. രാജൻ നടുവത്തൂർ സ്വാഗതവും രവി ഇടത്തിൽ നന്ദിയും പറഞ്ഞു.
Comments