ANNOUNCEMENTSKERALA
സർവ്വകലാശാല പരീക്ഷകൾ ജൂൺ 15 മുതൽ
കൊവിഡ് നിയന്ത്രണം മാറിയാല്‍ ജൂണ് 15 മുതല്‍ പരീക്ഷകള്‍ ആരംഭിക്കാനാവും. അതിനനുസരിച്ച് പരീക്ഷകള്‍ തുടങ്ങും. സർവ്വകലാശാല വൈസ് ചാൻസലർമാരുടെ സംയുക്ത യോഗത്തിൻ്റെയാണ് തീരുമാനം.
ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേർത്തിരുന്നു. ഓഫ് ലൈനായി പരീക്ഷ മതിയെന്നാണ് അവരുടെ അഭിപ്രായമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments