ചെറിയാണ്ടി അമ്മദ് നിര്യാതനായി

ചെറുവണ്ണൂര്‍: കക്കറ മുക്കിലെ ചെറിയാണ്ടി അമ്മദ് കോഴിക്കോടന്‍ (63) നിര്യാതനായി. ഭാര്യ: കുഞ്ഞാമി, മക്കള്‍: മുനീര്‍, ആയിഷ, മുനീറ. മരുമക്കള്‍: സലാം (പേരാമ്പ്ര), അസീസ് (ചേനായി), സമീറ.

Comments

COMMENTS

error: Content is protected !!