15 കിലോപുകയില ഉൽപന്നങ്ങൾ പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ 15 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി വെങ്ങളം ബൈപ്പാസിൽ വാഹന പരിശോധന നടത്തവെ ‘കൈ കാണിച്ച് നിർത്താതെ പോയ ആക്ടീവ സ്കൂട്ടറിനെ എക്സൈസ് സംഘം പിൻതുടർന്ന് പാവങ്ങാട് ഉപേക്ഷിച്ച പോയ ആക്ടീവ സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടത്തിയത്. വിപണിയിൽ നാൽപ്പതിനായിരത്തോളം വിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. അസി.എക്സൈസ് ഇൻസ്പെക്ടർ എ.പി. സുരേഷ്, എ.ജി.തമ്പി ,കെ കെ ഷൈജു, റാണി മോൾ, നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി –
Comments

COMMENTS

error: Content is protected !!