പോ​ക്സോ കേ​സി​ൽ പു​ന്ന​ശ്ശേ​രി സ്വ​ദേ​ശി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ചേ​ള​ന്നൂ​ർ: പോ​ക്സോ കേ​സി​ൽ പു​ന്ന​ശ്ശേ​രി സ്വ​ദേ​ശി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ട്ടു വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് പു​ന്ന​ശ്ശേ​രി ന​ടു​വി​ലെ ഇ​ട​ക്ക​ണ്ടി പ​റ​മ്പി​ൽ കെ.​പി. ദി​ലീ​പി​നെ (44) കാ​ക്കൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. ഷി​ജു അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റു മാ​സ​ക്കാ​ലം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

Comments

COMMENTS

error: Content is protected !!