LOCAL NEWS
തണൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ആണ് ഇന്നലെ രാത്രി 12 മണിയോടുകൂടി കനത്ത മഴയിൽ മരം വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്തനൻ സി പി യുടെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.Gr:ASTO ബാബു പി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രബബീഷ് പി എം,അനൂപ് ,. അമൽരാജ് ഒക്കെ,റഷീദ്,ഹോംഗാർഡ് പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു
Comments