61ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു

2022 നവംബർ 26,28,29,30 ഡിസംബർ ഒന്ന് തിയ്യതികളിലായി വടകരയിൽ നടക്കുന്ന 61ാ മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. കളർ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്.

 
എൻട്രികൾ നവംബർ മുന്നിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് ഡി ഡി ഇ ഓഫീസിൽ നേരിട്ടോ kalamelakkd22@gmaiil.com എന്ന ഇ-മെയിലിലോ 9446313548 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

Comments

COMMENTS

error: Content is protected !!