CALICUTDISTRICT NEWS
പോളിംഗ് ഡ്യൂട്ടി; നിയമന ഉത്തരവുകള്‍ വിതരണം തുടങ്ങി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്് ബുധനാഴ്ച വിതരണം ചെയ്തുതുടങ്ങി. അവധി ദിവസമായ വ്യാഴാഴ്ച (11.03.2021) ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പൊതുമേഖല, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ ഉത്തരവ് കൈപ്പറ്റാനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Comments