ANNOUNCEMENTS
രണ്ട് ലക്ഷത്തിലധികം രോഗികൾ, ഞായറാഴ്ച നിയന്ത്രണം കടുക്കും
കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 . 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ആകെ മരണം 20,466 ആയി.2,04,896 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ ഉണ്ട്.
Comments