LOCAL NEWS
നാരായണക്കുറുപ്പ് , നിര്യാതനായി.
എടവരാട് ന ഞ്ഞാളൂരിൽ താമസിക്കും തൊട്ടു വയൽ നാരായണക്കുറുപ്പ് (70) നിര്യാതനായി നാരായണവ്യാപാരി വ്യവസായി ഏകോപന സമിതി എടവരാട് യൂണിറ്റ് സെക്രട്ടറിയായും കോൺഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മീനാക്ഷി കുഴിച്ചാലിൽ മക്കൾ:-ശ്രീജ, ചിഞ്ചു,മരുമക്കൾ:-ഗിരീഷ് മുതുവണ്ണാച്ച,ഷിജു മുചുകുന്ന്
Comments