പന്തലായനി മജിലി മന്ദിറിൽ (മാക്കണ്ടാരി) സി കെ കൃഷ്ണൻ നിര്യാതനായി

കൊയിലാണ്ടി: പന്തലായനി മജിലി മന്ദിറിൽ (മാക്കണ്ടാരി) സി കെ കൃഷ്ണൻ (86)  നിര്യാതനായി. റിട്ട ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ആണ്. ഭാര്യ : ടി ഗോമതി ( റിട്ടയേർഡ് എച്ച് എം , ഗവണ്മെന്റ് ഫിഷറീസ് എൽ പി സ്കൂൾ കാട്ടിൽപ്പീടിക ) മക്കൾ : ജി കെ മധു (മാനേജർ , കേരള ബാങ്ക്, എച്ച് .ഒ ) , ജി കെ ശ്രീജ , ജി കെ ലിജി. ( അദ്ധ്യാപിക , ഗവണ്മെന്റ് എൽ. പി. സ്കൂൾ, കോതമംഗലം ) .മരുമക്കൾ : : സീമ (അദ്ധ്യാപിക, ദേവധാർ ഹൈസ്കൂൾ, താനൂർ ) , പ്രേമൻ , (ഹെൽത്ത് ഇൻസ്‌പെക്ടർ, നിലമ്പൂർ ) , ഇ ബിജു (യോഗ അദ്ധ്യാപകൻ, ജില്ലാ യോഗ അസോസിയേഷൻ ).
സഞ്ചയനം ശനിയാഴ്ച .

Comments

COMMENTS

error: Content is protected !!