ANNOUNCEMENTS
കാൺമാനില്ല
കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 135/22 U/s 57 കെ പി ആക്ട് കേസിൽ കാണാതായ ആഷിദ് (18 വയസ്സ്) ഇസ്മായിൽ മകൻ, പുറമടത്തിൽ വീട്, ചേതലയം പോസ്റ്റ്, സുൽത്താൻ ബത്തേരി, വയനാട് . എന്ന വിദ്യാർത്ഥിയെ ഫിബ്രവരി 22 ന് വൈകുന്നേരം ആറ് മണിക്ക് കൊയിലാണ്ടിയിലെ കൊല്ലം തമീമുൽ അൻസാരി ദഅവ കോളേജിൽ നിന്നും വയനാട്ടിലെ വീട്ടിലേക്ക് പോയതിൽ പിന്നെ കോളേജിലോ വീട്ടിലോ എത്തിയിട്ടില്ല. ഇയാളെ പറ്റി വല്ല വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ വിവരം അറിയിക്കുക ഫോൺ:04962620236
മൊബൈൽ: 7306221588, 8086036441
Comments