കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ രാമുണ്ണി നായർ. മക്കൾ ശാരദ, വിജയൻ നായർ, രമ, മരുമക്കൾ  ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്) ഷീല (പാനൂര്) പരേതനായ രാജൻ ( കൂട്ടാലിട ).

Comments

COMMENTS

error: Content is protected !!