ANNOUNCEMENTS
തുല്യത പരീക്ഷ : ഹാൾ ടിക്കറ്റ് വിതരണം
കൊയിലാണ്ടി. ഫെബ്രുവരി 26, 27, 28 തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ഹയർ സെക്കണ്ടറി തുല്യത പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണം കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫിബവരി 23, 24 തിയ്യതികളിൽ നടക്കും. രാവിലെ 10 മണി മുതൽ 4 മണി വരെയുള സമയത്തിനുള്ളിൽ സ്കൂളിലെത്തി, ഹാൾ ടിക്കറ്റ് കൈപ്പറ്റണം.. പരീക്ഷാർത്ഥികളെ തിരിച്ചറിയുന്നതിനായി പഴയ ഹാൾ ടിക്കറ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും സ്കൂൾ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
Comments