താത്കാലിക അദ്ധ്യാപക നിയമനം

കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. യു.ജി.സി/കേരള പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍  www.geckkd.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടത് hodasgeckkd.ac.in എന്ന ഇ- മെയിലിലേക്കാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 25. ഫോണ്‍ :  0495 2383220.

Comments

COMMENTS

error: Content is protected !!