ANNOUNCEMENTS

മേപ്പയ്യൂരിലെ ചാലിൽ ഭാസ്കരൻ നിര്യാതനായി

മേപ്പയ്യൂർ: ചാലിൽ ഭാസ്ക്കരൻ (74) നിര്യാതനായി. ഭാര്യമാർ മാണിക്യം, ചീരു (പരേതയായ പ്രേമി) മക്കൾ: ഷെൽബി,പ്രജീഷ,കിരൺകുമാർ (സിഐടിയു ഓട്ടോ ടാക്സി പേരാമ്പ്ര ഏരിയ കമ്മറ്റി) അരുൺകുമാർ (സി ഐ ടി യു ചുമട്ട് മേപ്പയ്യൂർ സെക്ഷൻ സെക്രട്ടറി. ഡി വൈ എഫ് ഐ മേപ്പയ്യൂർ നേർത്ത് മേഖല ജോയിൻ സെക്രട്ടറി ), ധന്യ, മരുമക്കൾ: വിനോദൻ പേരാമ്പ്ര, ഷിബു നരക്കോട് . സഹോദരങ്ങൾ: ചാലിൽ നാരയണി, വസന്ത നരക്കോട്, പരേതനായ വത്സൻ, പ്രഭാകരൻ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button