അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന സൗജന്യ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അവസാന തീയതി ഏപ്രിൽ ആറ്. വിവരങ്ങൾക്ക് 9447276470, 0495 2432470.

Comments

COMMENTS

error: Content is protected !!