CALICUT
നെഹ്റു യുവ കേന്ദ്ര വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി
പ്രളയ ശേഷം ചെളി വന്ന് നിറഞ്ഞ ഒളവണ്ണ പഞ്ചായത്ത് തൊണ്ടിലകടവിലെ വഴികളും വീടുകളും നെഹ്റു യുവ കേന്ദ്ര വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി. ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍, കെ. എസ് .വിഷ്ണു, ഹസ്സന്‍. വി.എസ്, അഫം അഹമ്മദ്. വി. പി.എം., സുധീഷ്. എസ്, അനുശ്രീ പി.എം. എന്നിവര്‍ നേതൃത്വം നല്‍കി.
Comments