ചിരുത
മേപ്പയ്യൂർ: നൊച്ചാട്ടെ താഴെ നാഞ്ഞുറയിൽ ചിരുത (92) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ എൻ ഗോപാലൻ(എക്സ് മിലിറ്ററി) കുഞ്ഞിക്കണ്ണൻ, പരേതനായ കേളപ്പൻ (എക്സ് മിലിറ്ററി), ചന്ദ്രൻ (ഗൾഫ്), വനജ, ഷർമ്മിള. മരുമക്കൾ സുധ, വത്സല, റീന (ടീച്ചർ നൊച്ചാട് എ എൽ പി), ഉഷ, നാരായണൻ (നരക്കോട്) സുരേഷ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്).
മാധവി
പേരാമ്പ്ര : കഴിഞ്ഞാണ്യം പുത്തൻ വീട്ടിൽ മാധവി (75) നിര്യാതയായി. ഭർത്താവ് പരേതനായ അരിയൻ. മക്കൾ ജാനകി, നാരായണി, ബാബു, യശോധ, ശാന്ത, സുധിഷ്, രതീഷ്, പരരേതനായ രമേശൻ, നാരായണി. മരുമക്കൾ സോമൻ, മഹിജ, സുര, കൃഷ്ണൻ, പ്രസി, ശ്രീജ, ബിൻസി, പരേതനയ ശ്രീധരൻ. സഹോദരങ്ങൾ കല്യാണി, ദേവി, ഗോപാലൻ, കുഞ്ഞിക്കണ്ണൻ, പരേതനായ ഗോവിന്ദൻ, ശങ്കരൻ.
കമലാക്ഷി അമ്മ
കീഴരിയൂർ: നടുവത്തർ വാരിയത്ത് വീട്ടിൽ കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ ഇ ഗോവിന്ദൻനായർ. മക്കൾ രാധ (ഓർക്കാട്ടേരി) പരേതരായ വിനോദ് കുമാർ, രത്തൻ ജി നായർ ( ബാബു),വിലാസ് ജി നായർ (രാജു). മരുമക്കൾ രേഖ, രഞ്ജിനി, പരേതനായ കുഞ്ഞിരാമകുറുപ്പ്.