KOYILANDILOCAL NEWS
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി:ഉന്നത വിജയികളെ അനുമോദിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജി വി എച് എസ് എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു . കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്‌കുമാർ ചടങ്ങ് ഉദ്ഘടനം ചെയ്തു . വാർഡ് കൗൺസിലർ എ ലളിത മുഖ്യാതിഥി ആയിരുന്നു .പി ടി എ പ്രസിഡന്റ്
വി. ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ പി വത്സല , ശറഫുദ്ധീൻ, പി പ്രദീപ് , സി. സുരേഷ് എന്നിവർ സംസാരിച്ചു .
ഹെഡ്മിസ്ട്രസ് പി എം നിഷ , വിജയോത്സവം കോർഡിനേറ്റർ ഇ കെ ഹെബ
Comments