LOCAL NEWS
കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനു പോയ രണ്ട് വഞ്ചികളുടെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു
കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനു പോയ രണ്ട് വഞ്ചികളുടെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. വൃന്ദാവൻ, കർണ്ണൻ എന്നീ വഞ്ചികളുടെ മേൽക്കൂരയാണ് തകർന്നത്. ശ ക്ത്മാമായ കാറ്റി വഞ്ചി ആടിയുലഞ്ഞെങ്കിലും തൊഴിലാളികൾക്ക് ഒന്നും സംഭവിച്ചില്ല ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു
Comments