ANNOUNCEMENTSKOYILANDILOCAL NEWS
മേലേടത്ത് കുഞ്ഞിമായിൻ നിര്യാതനായി
അത്തോളി : മേലേടത്ത് കുഞ്ഞി മായിൻ (83) (റിട്ട: അദ്ധ്യാപകൻ തിരുവങ്ങൂർ എച്ച് എസ് എസ്) നിര്യാതനായി. പിതാവ് പരേതനായ കമ്മിളി മമ്മു ഹാജി. മാതാവ് പരേതയായ കമ്മിളി മറിയക്കുട്ടി . ഭാര്യ പാലക്കണ്ടി ഇമ്പിച്ചിപ്പാത്തുമ്മ . മക്കൾ നിഷ, ഷഹന , Dr. ഷഹദാദ് ( കോഴിക്കോട് മെഡിക്കൽ കോളേജ്). മരുമക്കൾ അബ്ദുൾ റഷീദ് ( ബാംഗ്ലൂർ), ജമാൽ എടക്കടവത്ത് (കണയങ്കോട്), Dr. ഷബാന (നന്മണ്ട) . സഹോദരങ്ങൾ പരേതനായ അബൂക്കോയ , ആയിഷബി, ഇസ്മയിൽ (റിട്ട: എക്സി. എഞ്ചിനിയർ കെ എസ് ഇ ബി) മയ്യത്ത് നമസ്കാരം അത്തോളി കുനിയിൽ പള്ളി ജുമ മസ്ജിദ് . ളുഹർ നമസ്കാരത്തിന് ശേഷം 1 മണി.
Comments