CALICUTDISTRICT NEWS
കോഴിക്കോട് തെരുവുനായ ആക്രമണം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആശുപത്രിയില്‍
കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്കാണ് കടിയേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments