KOYILANDILOCAL NEWSUncategorized
ലഹരി വസ്തുക്കൾ, സാമൂഹിക അനാചാരങ്ങൾ എന്നിവക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു
കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലൊഷിപ്പ് പദ്ധതി 2022 ലഹരി വസ്തുക്കൾ, സാമൂഹിക അനാചാരങ്ങൾ എന്നിവക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ് പന്തലായനി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ജീവാനന്ദൻ മുഖ്യാതിഥി ആയി എച്ച് എം.ഇ കെ ജയലേഖ അധ്യക്ഷയായി കലാമണ്ഡലം ആതിരരഞ്ജിത്ത് ക്ലാസ് എടുത്തു കെ സുനിൽ കുമാർ സ്വാഗതവും വജ്രജൂബിലി ഫെല്ലോഷിപ്പ് കൺവീനർ കെ ഹരിത നന്ദിയും പറഞ്ഞു
Comments