KOYILANDILOCAL NEWS

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ ;ലഹരി വിരുദ്ധ കുട്ടി ചങ്ങല അവതരിപ്പിച്ചു 

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ കുട്ടി ചങ്ങല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച “Say No To Drugs” പി ടി എ പ്രസിഡണ്ട് മുസ്തഫ വി അധ്യക്ഷത വഹിച്ചു. മെമ്പർ വിജയൻ കണ്ണഞ്ചേരി, സ്കൂൾ പ്രിൻസിപ്പൽ ടി കെ ഷെറീന, ഹെഡ്മിസ്ട്രസ് കെ കെ വിജിത ഡെപ്പ്യൂട്ടി എച്ച് എം, എ പി സതീഷ് ബാബു എന്നിവർ സംസാരിച്ചു

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button