യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ 7’s ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ 7’s ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. സമാപനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ അജയ് ബോസ്, ജനറൽ കൺവീനർ തൻ ഹീർ കൊല്ലം കെ.പി സി.സി ജനറൽ സെക്കട്ടറി അഡ്വ.പി.എംനിയാസ്, എൻ.എസ്.യു. ജനറൽ സെക്ടറി കെ.എം. അഭിജിത്ത്, എം. ദനീഷ് ലാൽ , വി.പി. ദുൾഖിഫിൽ വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ ,ഷഫീർ കാഞ്ഞിരോളി റംഷി കാപ്പാട്, ഏ.കെ ജാനിബ് , ശീതൽ രാജ്, ജറിൽ ബോസ്, ഷഫീർ എളവന ക്കണ്ടി, അഭിനവ് കണക്കഗ്ഗേരി , രജീഷ് വെങ്ങളത് കണ്ടി, മനോജ് പയറ്റു വളപ്പിൽ റാഷിദ് മുത്താ ബി, ദൃശ്യ എന്നിവർ പങ്കടുത്തു.
ജനസേവന സന്റോസ് & മോസ്കോ കൊയിലാണ്ടി ചാമ്പ്യൻമാർ .
ഹണീഷ് ഡ്രൈവിംഗ് സ്കൂൾ കൊയിലാണ്ടി – 2Second