വിയ്യൂരിലെ കളരിക്കണ്ടി ഷൈമ നിര്യാതയായി

കൊയിലാണ്ടി: വിയ്യൂരിലെ കരളിക്കണ്ടി (വൈഡൂര്യം) പി ഷൈമ (52) നിര്യാതയായി. ഭർത്താവ്: കളരിക്കണ്ടിയിൽ പി രവി (റിട്ടയേർഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) മകൻ: ധീരജ് ( മാർക്കറ്റിംഗ് മാനേജർ, നെറ്റ് എലിക്സൺ ഹൈദരാബാദ്)മരുമകൾ: ഐശ്വര്യ പാലക്കാട് (ആമസോൺ ഹൈദരാബാദ്). അച്ഛൻ: പരേതനായ പയനോറ ഗോവിന്ദൻ നായർ. അമ്മ: ജാനകിയമ്മ. സഹോദരിമാർ: പുഷ്പ (കരിമല) രേണുക (പുളിയഞ്ചേരി) അജിത പയനോറ (കക്കട്ട്).സംസ്കാരം: ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Comments

COMMENTS

error: Content is protected !!