CRIMEDISTRICT NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്.
കൊടുവള്ളി കയ്യോളിയില്‍ വീട്ടില്‍ അബു സുഫിയാനെ (31)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.
കൗണ്‍സിലിംഗിനിടെ കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതി പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിഷയത്തിലിടപെടുകയുമായിരുന്നു.
വെള്ളമുണ്ട പൊലീസിന്റെ നേതൃത്വത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത പ്രതിയെ മാനന്തവാടി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി റിമാൻഡ് ചെയ്തു.
Comments