KOYILANDI
കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം
കൊയിലാണ്ടി :കീഴരിയൂർ കോരപ്ര കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് എടക്കുളം കണ്ടിദാസൻ അധ്യക്ഷത വഹിച്ചു
കെ.കെ.ദാസൻ, സി.ബാലൻ നായർ ,കെ.ബാബു, ശശി പാറോളി, പി.കെ ഗോവിന്ദൻ ,കെ.കെ.വിജയൻ, ബാബു വൃന്ദാവനം എന്നിവർ സംസാരിച്ചു
Comments