CALICUTDISTRICT NEWS
കോഴിക്കോട് കക്കട്ടില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് > കക്കട്ടില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊയ്യോത്തുംചാലില്‍ ദാമുവിനെയാണ് അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments