നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ-ഹെൽത്ത് സപ്പോർട്ടിംഗ് സ്റ്റാഫിന്റെ താൽക്കാലിക ഒഴിവ്

നരിപ്പറ്റ: നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ -ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ ഹെൽത്ത് സപ്പോർട്ടിംഗ് സ്റ്റാഫിന്റെ താൽക്കാലിക ഒഴിവിലേക്ക് വോക്കിങ് ഇന്റർവ്യൂ നടത്തുന്നു.
 പ്രീഡിഗ്രി /പ്ലസ് ടു കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക്  15. 2 .2023 ബുധൻ പത്തു മണിക്ക് നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Comments

COMMENTS

error: Content is protected !!