KOYILANDILOCAL NEWS

കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ കാസിം നിര്യാതനായി

കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ കാസിം (88) നിര്യാതനായി.
ഭാര്യ കുഞ്ഞാമിന.  മക്കൾ  കോയക്കുട്ടി, നിസാർ , പാത്തുമ്മ, സെക്കീന, ഷാഹിദ, റാബിയ പരേതനായ ഷംസു.
മരുമക്കൾ  റസിയ, സജിന , ജമാൽ , റസാക്ക്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button