KOYILANDILOCAL NEWS
വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
കൊയിലാണ്ടി: ബൈക്കില്‍ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞു.ബാലുശ്ശേരി തുരിത്യാ്പഴങ്ങാടത്ത് ബാലകൃഷ്ണന്റെയും, ഇന്ദിരയുടെയും മകന്‍ നിധിന്‍ (29) ആണ് മരണമടഞ്ഞത് .ഇന്നലെ രാത്രി 12 മണിയോടെ സിവില്‍ സ്റ്റേഷന് വടക്ക് വശം വെച്ചായിരു അപകടം. നിധിന്‍ സഞ്ചരിച്ച KL 56 S 9026 നമ്പര്‍ ബൈക്കില്‍ മറ്റൊരുവാഹനമിടിക്കുകയായിരുന്നു.
കാറാണ് ഇടിച്ചതെന്ന് സംശയിക്കുന്നു. വാഹനം നിര്‍ത്താതെ പോയി. കൊയിലാണ്ടി പോലീസ് കേസെടുത്തു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സഹോദരന്‍: നിഷാല്‍. കൊയിലാണ്ടി വിയ്യൂരിലെ അമ്മയുടെ അനുജത്തിയുടെ വീട്ടിലായിരുന്നു താമസം. കൊല്ലത്ത് ഒരു വിവാഹ വീട്ടില്‍ പോയി വരുമ്പോഴാണ് അപകടം.
Comments