CALICUTDISTRICT NEWSMAIN HEADLINES
സ്വരാജ് ട്രോഫി ചേമഞ്ചേരിക്ക്
കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ചെക്കും വൈത്തിരിയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന്റെ നേതൃത്തത്തില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും തദ്ധേശ സ്വയംഭരണവകുപ്പുമന്ത്രി ശ്രീ എ സി മൊയ്തീനില്‍ നിന്നും സ്വീകരിക്കുന്നു.
Comments