SPECIALTHAMARASSERI
ലോക് ഡൗൺ കാഴ്ച
ഇടം തേടി: ലോക് ഡൗൺ മൂലം വിനോദ സഞ്ചാരികളുടെയും മറ്റ് യാത്രക്കാരുടേയും വരവ് നിലച്ചതോടെ റോഡിൽ നിന്നുള്ള ഭക്ഷണം ലിഭിക്കാതായ കുരങ്ങുകൾ കാടുകയറി തുടങ്ങി. കുഞ്ഞിനെ മാറിൽ എടുത്ത് റോഡിലൂടെ അലയുന്ന അമ്മക്കുരങ്ങ്. താമരശ്ശേരി ചുരം റോഡിൽ നിന്നുള്ള കാഴ്ച.
Comments