KERALA
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരണപ്പെട്ടു

വയനാട്:പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരണപ്പെട്ടു.
പാക്കം സ്വദേശി പോളി(52)ണ് മരിച്ചത്’ ഇന്ന് രാവിലെ ചെറിയമല ജംഗ്ഷനിൽ വച്ചാണ് സംഭവം. പരിക്കേറ്റ പോളിനെ ചികിത്സയ്‌ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്ക്ക്സ ശേഷം വഴിയെല്ലിന് പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് ഐ സി യൂ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട്പോകും വഴിയാണ് മരണപ്പെട്ടത്.
Comments